Wed. Dec 2nd, 2020




ചെന്നൈ: തൂത്തുക്കുടി കസ്റ്റഡി കൊലപാതക കേസില്‍ പ്രതിയായ എസ്.ഐയെ അറസ്റ്റ് ചെയ്തു. എസ്.ഐ രഘു ഗണേശിനെയാണ് തമിഴ്നാട് ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. എസ്.ഐക്കെതിരെ കൊലക്കുറ്റം ചുമത്തി. ജയരാജിന്‍റെയും ബെന്നിക്സിന്‍റെയും മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത രണ്ട് എഫ്.ഐ.ആറും ഭേദഗതി ചെയ്തിട്ടുണ്ട്. ഐ‌.പി.‌സിയുടെ സെക്ഷന്‍ 302 എഫ്‌.ഐ‌.ആറുകളില്‍‌ കൂട്ടിചേര്‍‌ത്തു. കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ പ്രഥമ ദൃഷ്ട്യാ തെളിവുണ്ടെന്ന് മദ്രാസ് ഹൈകോടതി നിരീക്ഷിച്ചിരുന്നു. സി.ബി.ഐ ഏറ്റെടുക്കുന്ന




By onemaly