Sun. Nov 29th, 2020




26 വർഷത്തെ ആരോഗ്യ മേഖലയിലെ സേവനത്തിൽ 23 വർഷവും കുടിയാന്മലയിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങൾക്ക്‌ വേണ്ടി സ്തുത്യർഹമായ സേവനം അർപ്പിച്ച ഡോ. വി. സുരേഷിനെ….. കുടിയാന്മല YMC യുടെ 2020-21 പ്രസിഡന്റ് Ym. ജോയ് ജോൺ കുറിച്ചിയേൽ ഷാൾ അണിയിച്ചു ആദരിച്ചപ്പോൾ….. 💐💐.. ഡോ V. സുരേഷ് കുടിയാന്മല YSMEN CLUB ന്റെ Charter Member കൂടിയാണ്…. കഴിഞ്ഞ 11 വർഷമായി ക്ലബ്ബിലെ അംഗമായും പ്രവർത്തിക്കുന്നു…… 👏👏👏👏👏👏…. Past President Ym. സേവ്യർ തോമ്പിൽ അദ്ദേഹത്തെ പൂവ് നൽകി അഭിനന്ദിച്ചു.. 🌹🌹🌹🌹…. 2020-21 വർഷത്തെ സെക്രട്ടറി Ym. ബിജു ഫ്രാൻസിസ്, ട്രഷറർ Ym. ഷാജു വെട്ടിക്കുഴി എന്നിവർ സമീപം…. 💐💐💐💐💐💐💐💐💐💐🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝🤝



By onemaly