Wed. Dec 2nd, 2020




കണ്ണൂര്‍: കണ്ണൂരിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 26 പേർക്ക് ഏഴോം 1 ( കുവൈറ്റ് റിട്ടേൺ എരമം കുറ്റൂർ 1 ( ഒമാൻ റിട്ടേൺ ചിറക്കൽ 1 കുവൈറ്റ് റിട്ടേൺ സി.ഐ.എസ്.എഫ് 23.

ചിറക്കൽ സ്വദേശിയായ 44 കാരൻ ആണ് രോഗ ബാധ സ്ഥിരീകരിച്ചത് . ഇയാൾ ഈ മാസം പതിനൊന്നാം തീയതി കുവൈറ്റിൽ നിന്നും കൊച്ചി വിമാനത്താവളം വഴിയാണ് നാട്ടിൽ തിരിച്ചെത്തിയത് . ഇദ്ദേഹം ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു .എരമം കുറ്റൂരിൽ രോഗബാധ സ്ഥിരീകരിച്ചത് മസ്കറ്റിൽ നിന്നും ഈ മാസം 20 ന് നാട്ടിൽ തിരിച്ചെത്തിയ 39 വയസ്സുകാരനാണ് . ഇദ്ദേഹം കോവിഡ് സെന്ററിൽ സെൻററിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു . ഏഴാം സ്വദേശിയായ 13 വയസ്സുകാരനാണ് രോഗ ബാധ സ്ഥിരീകരിച്ചത് . ഇയാൾ കുവൈറ്റിൽ നിന്നും ഈ മാസം 24 നാണ് കണ്ണൂരിൽ തിരിച്ചെത്തിയത് . ഇയാൾ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു ഉരാർപ്രദേശ് , പഞ്ചാബ് , ഹരിയാന , ബീഹാർ , രാജസ്ഥാൻ ഹിമാചൽ പ്രദേശ് , ഉത്തരാഖണ്ഡ് , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽനിന്നും , കോഴിക്കോട് , എറണാകുളം , പത്തനംതിട്ട ആലപ്പുഴ എന്നീ ജില്ലകളിൽ നിന്നും തിരിച്ചെത്തിയ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കാണ് രോഗബാധ ഉണ്ടായത് .




By onemaly