Sat. Dec 5th, 2020




കണ്ണൂർ: ജില്ലയിൽ പുതുതായി 15 ഹോട്ട്സ്പോട്ടുകൾ കൂടി. പിണറായി (കണ്ടൈന്‍മെന്റ് സോണ്‍ വാര്‍ഡ് 5), കൊട്ടിയൂര്‍ (വാർഡ് 11), കരിവെള്ളൂര്‍-പെരളം (വാർഡുകൾ 4, 9), ചെറുകുന്ന് (വാർഡ് 1), പെരിങ്ങോം-വയക്കര (വാർഡ് 7), കാടാച്ചിറ (വാർഡ് 3), ഉളിക്കല്‍ (വാർഡ് 19), ചെങ്ങളായി (വാർഡ് 14), കതിരൂര്‍ (വാർഡ് 18), ചെമ്പിലോട് (വാർഡുകൾ 13, 15), കോളയാട് (വാർഡുകൾ 5, 6), പാട്യം (വാർഡ് 9) എന്നിവയാണ് ഹോട്ട് സ്പോട്ടുക്കളാക്കിയത്




By onemaly