Sat. Dec 5th, 2020




കണ്ണൂർ : സി.ഐ.എസ് എഫുകാർക്കിടയിൽ  കോവിഡ് വ്യാപനം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിലെ സി.ഐ.എസ് എഫുകാർക്കിടയിൽ കോവിഡ് വ്യാപനം ഇന്ന് 23 പേർക്കാണ് രോഗം സ്ഥിരീകരിച്ചത് ( 6 സമ്പർക്കം ) . | രോഗ വ്യാപനം അന്വേഷിക്കാൻ ആരോഗ്യ  വകുപ്പിന്റെ  പ്രത്യേക സംഘം . 52 സി ഐ എസ് എഫുകാർക്കാണ് ഇതുവരെ രോഗം ബാധിച്ചത് . ഒരാൾക്ക് രോഗം ഭേദമായി .

തുടർനടപടികൾക്കായി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചതായി ഡിജിപി കണ്ണൂരിലേയ്ക്ക് ഉടൻ ഉന്നതതല സംഘത്ത അയയ്ക്കുമെന്ന് സി.ഐ.എസ്.എഫും കണ്ണൂർ ഡിഐജി കെ.സേതുരാമൻ , എസ്പി യതീഷ് ചന്ദ്ര എന്നിവർ സി.ഐ.എസ്.എഫ് ബാരക്കുകളും സന്ദർശിക്കുമെന്നും ലോക് നാഥ് ബഹ്റ




By onemaly