കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി നിയന്ത്രണത്തിലുള്ള ടൗണിലെ കടകളുടെ പ്രവർത്തനസമയം വൈകീട്ട് അഞ്ചു വരെയാക്കുമെന്ന് നഗരസഭാ സുരക്ഷാസമിതി യോഗം തീരുമാനിച്ചു. നിലവിൽ വൈകീട്ട് നാലു വരെയാണ് അനുവദിച്ചിരുന്നത്.