Wed. Dec 2nd, 2020




കണ്ണൂർ :  പുതുതായി 3 തദ്ദേശ സ്ഥാപന വാർഡുകൾ കൂടി  കണ്ടെയിൻമെന്റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു . തലശ്ശേരി -26 , ചെമ്പിലോട്- 15 , പാട്യം -9 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത് . പൂർണ്ണമായി അടച്ചിട്ടിരുന്ന തില്ലങ്കേരി , മുഴക്കുന്ന് പഞ്ചായത്തുകളിലെ മുഴുവൻ വാർഡുകളും നിയന്ത്രണങ്ങളിൽ നിന്ന് ഒഴിവാക്കി .  കണ്ണൂർ കോർപ്പറേഷനിൽ പൂർണമായി അടച്ചിട്ടിരുന്ന 48 , 51 , 52    ഡിവിഷനുകളിൽ കോവിഡ് പോസിറ്റീവായ വ്യക്തിയുടെ വീടിന്  100 മീറ്റർ ചുറ്റളവിൽ മാത്രമായി നിയന്ത്രണങ്ങൾ പരിമിതപ്പെടുത്തും .




By onemaly