Sat. Dec 5th, 2020




ദുബൈ: ലോകത്തിലെ ആദ്യ ഇസ്​ലാമിക്​ ബാങ്ക്​ സ്​ഥാപകനും പ്രമുഖ സാമ്ബത്തിക വിദഗ്​ദനും വ്യവസായിയുമായ ഹാജ്​ സഇൗദ്​ ബിന്‍ അഹ്​മദ്​ അല്‍ ലൂത്ത (97) അന്തരിച്ചു. 1923ല്‍ ദുബൈയില്‍ ജനിച്ച സഇൗദ്​ ലൂത്ത യു.എ.ഇയുടെ സാമ്ബത്തിക പുരോഗതിയില്‍ നിര്‍ണായക പങ്ക്​ വഹിച്ചിരുന്നു. ദുബൈ കണ്‍സ്യൂമര്‍ കോഒാപറേറ്റീവ്​, ദുബൈ ഇസ്​ലാമിക്​ ബാങ്ക് എന്നിവ ഉള്‍പെടെ വിവിധ സ്​ഥാപനങ്ങളും സൊസൈറ്റികളും സംഘടനകളും സ്​ഥാപിച്ചത്​ അദ്ദേഹത്തി​​െന്‍റ നേതൃത്വത്തിലാണ്​. 1983ല്‍ ഇസ്​ലാമിക്​ എഡുകേഷന്‍ സ്​കൂളും 86ല്‍ പെണ്‍കുട്ടികള്‍ക്കായി..




By onemaly