Thu. Nov 26th, 2020




ദുബൈ: വന്ദേഭാരത് മിഷന്‍ വിമാനങ്ങളില്‍ യു.എ.ഇയില്‍ നിന്ന് നാട്ടിലേക്ക് പോകാന്‍ ഇനി എംബസിയുടെ അനുമതി വേണ്ട. എംബസിയില്‍ പേര് രജിസ്​റ്റര്‍ ചെയ്തവര്‍ക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് വഴി നേരിട്ട് ടിക്കറ്റ് എടുക്കാം. എയര്‍ഇന്ത്യ എക്സ്പ്രസ്​ വെബ്സൈറ്റ് വഴിയും ഓഫീസ് മുഖേനയും ഇതു സാധ്യമാണ്​. ജൂലൈ 3 മുതല്‍ 14 വരെയുള്ള വിമാനങ്ങളിലാണ് ഈ സൗകര്യം. ഇന്ന് രാത്രി ഏഴ്​ മുതല്‍ ടിക്കറ്റ് ബുക്ക് ചെയ്ത് തുടങ്ങാം.



By onemaly