Sat. Dec 5th, 2020




കണ്ണൂർ : 12 വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ കണ്ണൂർ ജില്ലയിലെ 12 തദ്ദേശ സ്ഥാപന വാർഡുകൾ കൂടി കണ്ടെയിൻമെന്റ് സോണിൽ പാനൂർ -3 , ചെങ്ങളായി- 14 , കതിരൂർ -18 , മൊകേരി- 12 , കോളയാട് -5 , 6 , മുഴപ്പിലങ്ങാട്- 10 , കാടാച്ചിറ- 3 , ഇരിട്ടി- 32 , പാപ്പിനിശ്ശേരി- 16 , ഇരിക്കൂർ- 2 , കുത്തുപറമ്പ്- 14 എന്നീ വാർഡുകളാണ് പുതുതായി കണ്ടെയിൻമെന്റ് സോണിൽ ഉൾപ്പെടുത്തിയത്




By onemaly