Tue. Nov 24th, 2020




ചെങ്ങളായി പഞ്ചായത്തിലെ പതിനാലാം വാർഡ് പെരിന്തിലേരിയിൽ വിദേശത്തു നിന്നെത്തിയ ആൾക്ക് കോവിഡ് പോസറ്റീവായി റിപ്പോർട്ട് വന്നിരിക്കുന്നു. വിദേശത്തു നിന്നെത്തി 13 ദിവസമായി കൃത്യമായി വീട്ടിൽ ക്വാറന്റയിനിലായിരുന്നു. അത് കൊണ്ട് മറ്റ് സമ്പർക്കമൊന്നുമില്ല. അതിനാൽ ആശങ്കപ്പെടേണ്ടതില്ല. ജാഗ്രത പാലിക്കണമെന്ന്  ഗ്രാമ പഞ്ചായത്ത്  പ്രസിഡണ്ട് അറിയിച്ചു



By onemaly