Mon. Nov 23rd, 2020




പെണ്‍കുട്ടികളുടെ നഗ്ന ചിത്രങ്ങളും, വീഡിയോകളും പ്രചരിപ്പിച്ച ഡോക്ടര്‍ അറസ്റ്റില്‍. ഇടുക്കി കാമാക്ഷി ഗവ.കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോ.വിജിത്ത് (34) നെയാണ് ഇടുക്കി എസ്.പി.യുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റു ചെയ്തത്. ഡോക്ടറുടെ മൊബൈല്‍ ഫോണില്‍ നിന്നും ലാപ് ടോപ്പില്‍ നിന്നും നിരവധി നഗ്നചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തു. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങളും പീഡനങ്ങളും സംബന്ധിച്ച്‌ അന്വേഷിക്കുന്ന കേരള പൊലീസിന്‍റെ പി.ഹണ്ടിലൂടെയാണ് പൊലീസിന് ഇയാളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്.



By onemaly