Tue. Nov 24th, 2020




ജൂൺ 29 ന് ആരംഭിക്കുന്ന കണ്ണൂർ യൂണിവേഴ്സിറ്റി മൂന്നാം വർഷ വിദൂര വിദ്യാഭ്യാസ ബിരുദ പരീക്ഷകൾ കോവിഡ് വ്യാപനത്തിന്റ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു.

വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂനിവേഴ്സിറ്റി പരീക്ഷ കണ്‍ട്രോളര്‍ക്ക്​ നിവേദനം നല്‍കിയിരുന്നു. ഇടപെടല്‍ വിജയം കണ്ടു.



By onemaly