Sat. Dec 5th, 2020




കണ്ണൂർ : കണ്ണൂരിൽ ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് 9 പേർക്ക് . മട്ടന്നൂർ 1 ( സൗദി റിട്ടേൺ ) മുണ്ടരി 1 ( കുവൈറ്റ് റിട്ടേൺ ) മൊകേരി 1 ( മുംബൈ റിട്ടേൺ ) ചെറുകുന്ന് 1 കുവൈറ്റ് റിട്ടേൺ ) പെരിങ്ങോം 1 ( മാൾഡോവ റിട്ടേൺ ) കുറുമാത്തൂർ 1 ( ഷാർജ റിട്ടേൺ കരിവെള്ളൂർ 2 ( ഡൽഹി റിട്ടേൺ ) ഒരാൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥൻ




By onemaly