Thu. Dec 3rd, 2020




ചെന്നൈ: ചെന്നൈയില്‍ കൊവിഡ് ബാധിച്ച്‌ കണ്ണൂര്‍ സ്വദേശി പത്മനാഭന്‍ നമ്ബ്യാര്‍ (82)മരിച്ചു. ചെന്നൈ സ്റ്റാന്‍ലി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു പത്മനാഭന്‍ നമ്ബ്യാര്‍. രണ്ടാഴ്‍ച മുമ്ബ് ബാര്‍ബര്‍ വീട്ടിലെത്തി മുടിവെട്ടിയതിന് പിന്നാലെയാണ് പത്മനാഭന്‍ നമ്ബ്യാര്‍ക്ക് കടുത്ത പനി തുടങ്ങിയതെന്നാണ് വിവരം.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,73,105 ആയി. കഴിഞ്ഞ 24 മണിക്കൂറിനി




By onemaly