Tue. Oct 19th, 2021




കേരളത്തില്‍ ഇരുപത്തിരണ്ടാമത്തെ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കൊല്ലം മയ്യനാട് സ്വദേശിയായ വസന്തകുമാറാണ് മരണപ്പെട്ടത്. ഇദ്ദേഹത്തിന് 68 വയസ്സുണ്ട്.

വസന്തകുമാറിന് ന്യൂമോണിയ ബാധിച്ചിരുന്നതായി ആരോഗ്യവകുപ്പ് പറയുന്നു. ഇന്നലെ രാത്രിയില്‍ ഹൃദയാഘാതമുണ്ടായി. ഇന്ന് രാവിലെ 9.55നാണ് മരണം സംഭവിച്ചത്.

സംസ്കാരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ നടത്തുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഡല്‍‍ഹിയില്‍ നിന്നാണ് ഇദ്ദേഹം നാട്ടിലെത്തിയത്. ഈ മാസം 10നായിരുന്നു ഇത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെത്തുടര്‍ന്ന് 17ന് കൊല്ലം പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അതീവഗുരുതരാവസ്ഥയിലായ








By onemaly