Tue. Oct 27th, 2020




നിടിയേങ്ങ Gv.Up.schoolലെ1995,96
(6,7 ക്ലാസ്) ബാച്ച് പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത പാവപ്പെട്ട കൊട്ടൂർ വയൽ, വള്ളിയാട് പ്രദേശത്തെ രണ്ടു കുടുംബത്തിലെ കുട്ടികൾക്ക് ടെലിവിഷൻ വാങ്ങിച്ചു നൽകി. KV ഗോവിന്ദൻ മാസ്റ്റർ,ECഏലിയാമ്മ ടീച്ചർ, എന്നിവർ പങ്കെടുത്തു.രാജുവ്cp, അഭിലാഷ് കണ്ണാ വിൽ,ദിനീഷ് KK, അബ്ദുൾ അസീസ് CV, വിപിൻദാസ്, അനൂപ്, ഷൈജു KV, രമ്യkv, അജേഷ് p, അനീഷ്, മമ്മൂഞ്ഞി നിടിയേങ്ങ, റഷീദ് എന്നിവർ നേതൃത്വം നൽകി




By onemaly