Tue. Jan 19th, 2021




Covid -19ന്റെ സാഹചര്യത്തിൽ പൊതു ജനങ്ങളെയും വ്യാപാരി സമൂഹത്തെയും അടിച്ചമർത്തുന്ന വിധംKSEB യുടെ വൈദ്യുതബിൽ പകൽ കൊള്ളയ്‌ക്കെതിരെ ഇരിക്കൂർ മർച്ചന്റ്‌സ് അസോസിയേഷൻ ധർണ സമരം സംഘടിപ്പിച്ചു. സമരപരിപാടിയിൽ ഇരിക്കൂർ യൂണിറ്റ് പ്രസിഡന്റ് പി മുനീറുദ്ധീൻ,യൂത്ത് വിംഗ് പ്രസിഡന്റ്‌ സി സി ഷാജഹാൻ, അബ്ദുറഹ്മാൻ, സകരിയ പി, പ്രകാശൻ, ഹാഷിം അബഹ, സാജിദ് പി തുടങ്ങി യ നേതാക്കൻ പങ്കെടുത്തു.






By onemaly