Tue. Jan 19th, 2021




രാഹുൽജന്മദിനം :
ഓൺലൈൻ പഠന സൗകര്യമൊരുക്കി യൂത്ത് കോൺഗ്രസ്സ്:

രാഹുൽ ഗാന്ധിയുടെ ജന്മദിനത്തിൻ്റെ ഭാഗമായി ശ്രീകണ്ഠപുരം നഗരസഭയിലെ ഒൺലൈൻ പഠന സൗകര്യമില്ലാത്ത മൂന്ന് വിദ്യാർത്ഥികളുടെ വീടുകളിൽ ടി.വി.യും കേബിൾ കണക്ഷനും നൽകി യൂത്ത് കോൺഗ്രസ്സ് – യൂത്ത് കെയർ ,,
ടി.വി. വിതരണം KPSTA സംസ്ഥാന നിർവാഹക സമിതി അംഗം ശ്രീ .കെ.വി.കുഞ്ഞിരാമൻ മാസ്റ്റർ നിർവ്വഹിച്ചു.യൂത്ത് കോൺഗ്രസ്സ് നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.പി.ലിജേഷ്, യൂത്ത് കെയർ ശ്രീകണ്ഠപുരം മുൻസിപ്പൽ കോ-ഓർഡിനേറ്റർ ഷാഫി നിടിയേങ്ങ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഓൺലൈൻ പഠന സൗകര്യമൊരുക്കിയത്.






By onemaly