എള്ളരിഞ്ഞി എ.എൽ.പി.സ്കൂൾ ടി.വി.ചലഞ്ച് – Sreekandapuram Online News-
Sun. Sep 20th, 2020
എള്ളരിഞ്ഞി എ.എൽ.പി.സ്കൂൾ
ടി.വി.ചലഞ്ച്

എള്ളരിഞ്ഞി എ.എൽ.പി.സ്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർഥിക്കുള്ള ടി.വി. സെറ്റ് പയ്യാവൂർ സ്വദേശിയും കോഴിക്കോട് കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടറുമായ പി.മോഹനൻ പ്രധാനാധ്യാപകൻ കെ.പി.വേണുഗോപാലന് കൈമാറി.
പി.ടി.എ.പ്രസിഡൻ്റ് ജിജി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജില്ലാ ക്രൈംബ്രാഞ്ച് എസ്.ഐ.ടി.പി.ഉണ്ണിക്കൃഷ്ണൻ, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി എം.സി.ശ്രീജിത്ത്,പി.രാജേഷ്, സി.പി.അനിതകുമാരി എന്നിവർ പങ്കെടുത്തു.
By onemaly