Mon. Sep 28th, 2020




ഇരിക്കൂര്‍ മഹല്ല് നിവാസികളുടെ പ്രത്യേക ശ്രദ്ധയ്ക്ക്
******************
മാന്യരെ,
നമ്മുടെ പരിസര പ്രദേശങ്ങളിലെ കോവിഡ്19, സമൂഹ വ്യാപനം ഇരിക്കൂറിലും വ്യാപകമാവാന്‍ സാധ്യയുള്ള സാഹചര്യത്തില്‍, വെള്ളിയാഴ്ച ജുമുഅഃ ഒഴിവാക്കണമെന്ന പോലീസ് ഡിപ്പാര്‍ട്ടുമെന്‍റിന്‍െറ അറിയിപ്പിനു വിധേയമായി, ഇരിക്കൂര്‍ മഹല്ലിലെ പള്ളികളിലെ നാളെ (19.6.20) നടക്കാനിരിക്കുന്ന ജുമുഅഃ നിസ്കാരം നിര്‍ത്തിവെച്ചതായി ഇതിനാല്‍ അറിയിക്കുന്നു.

പ്രസിഡന്‍റ്/സെക്രട്ടറി
IRDMC. ഇരിക്കൂര്‍.




By onemaly