Tue. Sep 29th, 2020




കണ്ണൂർ : കണ്ണൂരിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക്, ആന്തുർ – 2 , കടന്നപ്പള്ളി പാണപ്പുഴ – 1 പയ്യന്നൂർ – 1 , പാപ്പിനിശ്ശേരി – 1 മാത്തിൽ -1 , പടിയൂർ – 1 ( സമ്പർക്കം ). ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ വിദേശം 5 ഇതര സംസ്ഥാനം 1 സമ്പർക്കം 1 ജില്ലയിൽ ചികിത്സയിൽ 132 പേർ




By onemaly