ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ2009 – 1 1 plus two batch ടെലിവിഷൻ നൽകി . – Sreekandapuram Online News-
Mon. Sep 28th, 2020




ശ്രീകണ്ഠപുരം ഗവ. ഹയർ സെക്കണ്ടറി സ്കൂളിലെ2009 – 1 1 ബാച്ച് plus two പൂർവ വിദ്യാർത്ഥി കൂട്ടായ്മ, ഓൺലൈൻ പ0നത്തിന് സാഹചര്യമില്ലാത്ത കുട്ടികൾക്ക് ടെലിവിഷൻ വാങ്ങിച്ചു നൽകി .നാലു വീടുകളിലാണ് ഇവരുടെ ഈ പ്രവൃത്തിയിലൂടെ സന്തോഷത്തിന്റെ വെള്ളി വെളിച്ചം വിതറുക . 32 ഇഞ്ച് LED Tv മാത്രമല്ല ,DTH കണക്ഷൻ ,6 മാസത്തേ റീചാർജ് അടക്കം സൗജന്യമായി വീട്ടിലെത്തി ഫിറ്റ് ചെയ്തു കൊടുക്കുന്ന നന്മയാണ് ഈ വിദ്യാർത്ഥി സൗഹൃദ സംഘം പ്രകടിപ്പിച്ചത് … Big Salute കൂട്ടരേ ……..

 

NB :8, 9 ക്ലാസുകളിലായി ഇനിയും അഞ്ചോളം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനം സാധ്യമാകാതെ ഉണ്ട് സഹായിക്കാൻ താൽപ്പര്യമുള്ള സുമനുസുള്ള വ്യക്തികളോ, സംഘടനകളോ, കൂട്ടായ്മകളോ ഇനിയും മുന്നോട്ട് വരുമെന്നാണ് പ്രതീക്ഷ🙏🙏
ബന്ദപ്പെടേണ്ട നമ്പർ 9446 7 76 470




By onemaly