കൂടാളി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം – Sreekandapuram Online News-
Thu. Sep 24th, 2020




കൂടാളി പഞ്ചായത്ത്‌ മുസ്‌ലിം ലീഗ് പ്രതിഷേധ സംഗമം മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി ടി പി അബ്ദുള്ള മാസ്റ്റർ ഉത്ഘാടനം ചെയ്തു, മുസ്തഫ അലി അധ്യക്ഷൻ ആയിരുന്നു കൂടാളി പഞ്ചായത്ത്‌ മെമ്പർ കെ എ നാജിയ,അഷ്‌റഫ്‌ കെ, , ഷബീർ കെ, അബ്ദുൽ ഹഖ്, സിയാദ്, നഹീം മാസ്റ്റർ തുടങ്ങിയവർ സംബന്ധിച്ചു ടി പി ത്വാഹ മാസ്റ്റർ സ്വാഗതവും അബ്ദുൽ ജബ്ബാർ നന്ദിയും പറഞ്ഞു




By onemaly