Mon. Sep 28th, 2020




കൊ​ച്ചി: വൈ​ദ്യു​തി ഉ​പ​യോ​ഗ​ത്തി​​െന്‍റ ക​ണ​ക്ക്​​ മാ​സം​തോ​റും എ​ടു​ക്ക​ണ​മെ​ന്ന ഹ​ര​ജി​യി​ല്‍ ഹൈ​കോ​ട​തി ​കെ.​എ​സ്.​ഇ.​ബി​യു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. ര​ണ്ടു​മാ​സം കൂ​ടു​മ്ബോ​ള്‍ റീ​ഡി​ങ് എ​ടു​ക്കു​ന്ന രീ​തി ബി​ല്‍ നി​ര​ക്ക്​ ഉ​യ​രാ​ന്‍ കാ​ര​ണ​മാ​കു​ന്ന​താ​യി ചൂ​ണ്ടി​ക്കാ​ട്ടി മൂ​വാ​റ്റു​പു​ഴ സ്വ​ദേ​ശി വി​ന​യ​കു​മാ​ര്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​ണ്​ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​സ്. മ​ണി​കു​മാ​ര്‍, ജ​സ്​​റ്റി​സ്​ ഷാ​ജി പി. ​ചാ​ലി എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ന്‍ ബെ​ഞ്ചി​​െന്‍റ നി​ര്‍​ദേ​ശം. ഹ​ര​ജി ബു​ധ​നാ​ഴ്​​ച വീ​ണ്ടും പ​രി​ഗ​ണി​ക്കും. ര​ണ്ടു​മാ​സം കൂ​ടു​മ്ബോ​ള്‍ റീ​ഡി​ങ് എ​ടു​ത്ത്​ ശ​രാ​ശ​രി ക​ണ​ക്കാ​ക്കി തു​ക നി​ശ്ച​യി​ക്കു​ന്ന…




By onemaly