Tue. Sep 29th, 2020




ന്യൂഡല്‍ഹി: കോവിഡ് കാലത്തും രാജ്യത്തെ ഇന്ധന വില കുതിച്ചുയരുന്നു. വില വര്‍ധനവിന്റെ തുടര്‍ച്ചയായ ഒമ്ബതാം ദിവസമായ ഇന്ന് പെട്രോളിന് 48 പൈസയും ഡീസലിന് 57 പൈസയുമാണ് കൂട്ടിയത്.

ഡല്‍ഹിയില്‍ പുതിയ വില പെട്രോള്‍ – 76 രൂപ 26 പൈസ, ഡീസല്‍ – 74 രൂപ 62 പൈസ. കൊച്ചിയില്‍ പെട്രോളിന് 76.52 രൂപയും ഡീസലിന് 70.75 രൂപയുമാണ് വില. 9 ദിവസം കൊണ്ട് പെട്രോളിന് 5.01 രൂപയും ഡീസലിന് 4.95 രൂപയുമാണ് കൂടിയത്.




By onemaly