മദ്യം കിട്ടാനില്ല; യുവാവ് ആത്മഹത്യ ചെയ്തു – Sreekandapuram Online News-
Sun. Sep 20th, 2020
തൃശ്ശൂര്‍: മദ്യം കിട്ടാത്തതിനെ തുടര്‍ന്ന് കുന്നംകുളം തൂവാനൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു.കുളങ്ങര വീട്ടില്‍ സനോജാണ് മരിച്ചത്. ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യം ലഭിക്കാത്തതാണ് ആത്മഹത്യക്ക് കാരണമെന്നാണ് നിഗമനം.
By onemaly