കോവിഡ് 19; മുഴക്കുന്ന് ഗ്രാമ പഞ്ചായത്തിൽ 14 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ – Sreekandapuram Online News-
Sat. Sep 26th, 2020




മുഴക്കുന്ന് ഗ്രാമപഞ്ചായത്തിൽ 14 ദിവസത്തേക്ക് സമ്പൂർണ്ണ ലോക്ഡൗൺ. സമ്പർക്കത്തിലൂടെ ( 2 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെയാണ് തിങ്കളാഴ്ച മുതൽ 2 ആഴ്ചക്കാലത്തേക്ക് പഞ്ചായത്ത് പരിധിയിൽ കട കമ്പോളങ്ങൾ ഉൾപ്പെടെയുള്ളവ പൂർണ്ണമായും അടച്ചിടാൻ തീരുമാനിച്ചത്. അവശ്യ സാധനങ്ങൾ മരുന്നുകൾ തുടങ്ങിയവ ഹോം ഡെലിവറിയിലൂടെ നൽകും.




By onemaly