കോൺഗ്രസ് നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ നാളെ – Sreekandapuram Online News-
Sun. Sep 20th, 2020
കോൺഗ്രസ് നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുൻപിൽ പ്രതിഷേധ ധർണ നാളെ (16-6-2020)

കോവിഡ് പ്രതിസന്ധി മൂലം ജനങ്ങൾ കഷ്ടപ്പെടുന്ന സമയത്ത് വൈദ്യുതിചാർജ്ജിൻ്റെ പേരിൽ അമിത തുക ഈടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സർക്കാർ നയത്തിനെതിരെ,
കെ.പി.സി.സിയുടെ ആഹ്വാനപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുൻപിൽ നാളെ രാവിലെ 10 മണിക്ക് പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുമെന്ന് ഡി.സി.സി പ്രസിഡൻ്റ് സതീശൻ പാച്ചേനി അറിയിച്ചു.
By onemaly