മുഴക്കുന്ന് കൃഷിഭവൻ അറിയിപ്പ് – Sreekandapuram Online News-
Sat. Sep 19th, 2020
⛔മുഴക്കുന്ന് കൃഷിഭവൻ അറിയിപ്പ്

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മുഴക്കുന്ന് കൃഷിഭവനിലേക്ക് പ്രവേശനം നിയന്ത്രിക്കും.

60 വയസ്സിനു മുകളിൽ ഉള്ളവർ 10 വയസ്സിനു താഴെ ഉള്ളവർ നിർബന്ധമായും കൃഷിഭവനിൽ വരാൻ പാടില്ല.

ഏതെങ്കിലും ആവശ്യത്തിന് കൃഷിഭവനിൽ വരേണ്ട അത്യാവശ്യം ഉള്ളവർ മുൻകൂട്ടി ഫോണിലൂടെ അനുമതി വാങ്ങേണ്ടത് ആണ്.

അപേക്ഷകൾ സമർപ്പിക്കാൻ ഉള്ളവരും മുൻകൂട്ടി അനുമതി വാങ്ങേണ്ടത് ആണ്.

ബന്ധപ്പെടേണ്ട നമ്പർ
0490 2458460
9383472170
97473 42982

കൃഷി ഓഫീസർ
By onemaly