എം​എ​സ് ധോ​ണി: ദ് ​അ​ണ്‍​ടോ​ള്‍​ഡ് സ്‌​റ്റോ​റി ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. – Sreekandapuram Online News-
Thu. Sep 24th, 2020




മും​ബൈ: ബോ​ളി​വു​ഡ് താ​രം സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. മും​ബൈ​യി​ലെ ബാ​ന്ദ്ര​യി​ലു​ള്ള ഫ്ളാറ്റിലാണ് താര​ത്തെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

12 ബോ​ളി​വു​ഡ് ചി​ത്ര​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. കാ​യ് പോ ​ചെ​യാ​ണ് ആ​ദ്യ ചി​ത്രം. ചി​ച്ചോ​രെ എ​ന്ന സി​നി​മ​യി​ലാ​ണ് അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്.

ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം ധോ​ണി​യെ ആ​സ്പ​ദ​മാ​ക്കി 2016ല്‍ ​പു​റ​ത്തി​റ​ങ്ങി​യ എം​എ​സ് ധോ​ണി: ദ് ​അ​ണ്‍​ടോ​ള്‍​ഡ് സ്‌​റ്റോ​റി എ​ന്ന ബോ​ളി​വു​ഡ് ചി​ത്ര​ത്തി​ല്‍ ധോ​ണി​യു​ടെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത് സു​ശാ​ന്ത് ആ​ണ്. ലോ​ക്ക്ഡൗ​ണി​നെ തു​ട​ര്‍​ന്ന് ഫ്ളാറ്റില്‍ ഒ​റ്റ​യ്ക്കാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ താ​മ​സം.





By onemaly