ഇന്ധനവില മുകളിലേക്ക് തന്നെ: എട്ട് ദിവസത്തിനിടെ വര്‍ധിപ്പിച്ചത് നാലര രൂപ – Sreekandapuram Online News-
Sat. Sep 26th, 2020
ടര്‍ച്ചയായ എട്ടാം ദിവസവും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. എട്ട് ദിവസത്തിനിടെ നാലര രൂപയാണ് വര്‍ധിപ്പിച്ചത്. ഇന്ധനവില വര്‍ധനയെത്തുടര്‍ന്ന് സംസ്ഥാനത്ത് പെട്രോള്‍ വില ലിറ്ററിന് 76 രൂപയും ഡീസല്‍ വില 70 രൂപയും കടന്നു.ലോക്ക്ഡൗണ്‍ സൃഷ്ടിച്ച സാമ്ബത്തിക പ്രതിസന്ധിയില്‍ ജനങ്ങള്‍ നട്ടം തിരിയുമ്ബോ‍ഴാണ് ഇന്ധനവില ദിനംപ്രതി വര്‍ധിക്കുന്നത്. ഇന്ന് പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയുമാണ് കൂട്ടിയത്. ഇതോടെ ഒരാ‍ഴ്ചയ്ക്കിടെ പെട്രോള്‍ വില ലിറ്ററിന് 4 രൂപ…
By onemaly