Mon. Sep 28th, 2020




മണ്ടന്മാർ കേരളത്തിലും ഉണ്ട് കേട്ടോ.. !! കൊറോണദേവിയ്ക്കു വേണ്ടി കേരളത്തിലും ആരാധനാ 😂😂😂😂
കൊല്ലം കടയ്ക്കൽ ചിതറയിലുള്ള അനിലൻ എന്ന ആളാണ് തൻ്റെ വസതിയോടു ചേർന്നുള്ള വിശാലമായ പൂജാമുറിയിൽ ‘ കൊറോണാ ദേവി യെ വൈറസിൻ്റെ ആകൃതിയിൽ രൂപം ഉണ്ടാക്കി പൂജിക്കുന്നത്…. ഭ്രാന്താശുപത്രിയിൽ നിന്നു ചാടി പോന്നതാണോ എന്നറിയില്ല #ജിയുടെ പ്രൊഫൈലിൽ 👇👇(കടപ്പാട് )




By onemaly