Mon. Sep 28th, 2020




പയ്യാവൂർ പാറക്കടവി ഒഴുക്കിൽപ്പെട്ടവരിൽ ഒരാളുടെ മൃതദേഹം കണ്ടത്തി ഇരിക്കൂർ പെസായി സ്വദേശി മനീഷിന്റെ മൃതദേഹമാണ് കിട്ടിയത് രണ്ട് പേർക്കായി തിരച്ചിൽ തുടരുന്നു.

ഇന്നലെ വൈകുന്നേരം കുളിക്കാൻ ഇറങ്ങിയ 3 യുവാക്കൾ ഒഴുക്കിൽ പെട്ടു കാണാതായിരുന്നു. കെട്ടിടനിർമാണ തൊഴിലാളിയാ ബ്ലാത്തൂർ , വഞ്ചിയം , പൈസക്കരി സ്വദേശികളായിരുന്നു ഇവർ.
പുഴയുടെ ആഴക്കൂടുതൽ കാരണം ഫയർഫോഴ്സ് ഇന്നലെ തിരച്ചിൽ അവസാനിച്ചിരുന്നു . ഇന്ന് രാവിലെ തെരച്ചിൽ ആരംഭിച്ച് 15 മിനിറ്റിനികം തന്നെ മനീഷിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു .
കുളിക്കാനിറങ്ങിയപ്പോൾ ചുഴിയിൽപ്പെട്ട സനൂപിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ അരുണും മനീഷും ഒഴുക്കിൽപ്പെടുകയായിരുന്നു . ഇവർ ഒഴുക്കിൽപ്പെടുന്നത് കണ്ട മറ്റൊരു സുഹൃത്ത് അനുപ് നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു




By onemaly