ഇരിട്ടി നഗരസഭയിലെ 4 ആം വാർഡ് എടക്കാനം, അഞ്ചാം വാർഡ് പാലാപറമ്പിന്റെ ഭാഗമായ സ്ഥലങ്ങൾ എന്നിവ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചു – Sreekandapuram Online News-
Fri. Sep 25th, 2020




ഇരിട്ടി നഗരസഭയിലെ 4 ആം വാർഡ് എടക്കാനം, അഞ്ചാം വാർഡ് പാലാപറമ്പിന്റെ ഭാഗമായ സ്ഥലങ്ങൾ എന്നിവ ഹോട്ട് സ്പോട്ട് ആയി പ്രഖ്യാപിച്ചു

ഇരിട്ടി: ഇരിട്ടി നഗരസഭയിലെ 4 ആം വാർഡ് എടക്കാനം, അഞ്ചാം വാർഡ് പാലാപറമ്പിന്റെ ഭാഗമായ സ്ഥലങ്ങൾ എന്നിവ സംസ്ഥാന ദുരന്ത നിവാരണ സമിതിയുടെ നിർദേശങ്ങൾക്ക് വിധേയമായി ഹോട്സ്പോട്ട് ആയി പ്രഖ്യാപിച്ചു
കഴിഞ്ഞ ദിവസം എടക്കാനത്ത് ഉള്ള യുവതിക്ക് കോവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് ഈ നടപടി




By onemaly