Wed. Sep 30th, 2020




പയ്യാവൂര്‍: പയ്യാവൂർ പാറക്കടവിൽ കുളിക്കാൻ ഇറങ്ങിയ 3 യുവാക്കൾ ഒഴുക്കിൽ പെട്ടു കെട്ടിടനിർമാണ തൊഴിലാളിയായ ഇവർ 3 പേരും ബ്ലാത്തൂർ , വഞ്ചിയം , പൈസക്കരി സ്വദേശികളാണ് തളിപ്പറമ്പിൽ നിന്നും ഇരിട്ടിയിൽ നിന്നും ഫയർ ഫോഴ്സ് എത്തി തിരച്ചിൽ നടത്തുന്നു




By onemaly