
ഭോപ്പാല്‍: കോവിഡ് വ്യാപനം തടയാന്‍ സാമൂഹിക അകലം പാലിക്കണമെന്ന നിര്‍ദേശമൊന്നും വ്യാജസിദ്ധനും ‘ഭക്തി’ മൂത്ത അനുയായികള്‍ക്കും തലയില്‍ കയറിയില്ല. പകരം, ആളുകളുടെ കൈയില്‍ ചുംബിച്ച് അവരുടെ രോഗങ്ങള്‍ സുഖപ്പെടുത്തുമെന്നായിരുന്നു അവകാശവാദം. ലോകത്തെ മുള്‍മുനയില്‍ നിര്‍ത്തുന്ന കോവിഡ് മഹാമാരി ഭേദമാക്കാനും കരങ്ങളില്‍ ചുബിച്ചുള്ള തെന്റ ‘വിശുദ്ധ ചികിത്സ’ മതിയെന്ന് ഭക്തരെ പറഞ്ഞു വിശ്വസിപ്പിച്ചു. എന്നാല്‍, ൈവറസിനുമുന്നില് ആ വിശ്വാസമൊന്നും വിലപ്പോയില്ല. രോഗം മാറ്റിക്കൊടുക്കാന്‍ ’കൈമുത്തി’ ഏതോ അനുയായിയില്‍നിന്ന് കോവിഡ് ബാധിച്ച് സിദ്ധന്…