Tue. Sep 29th, 2020




കോവിഡ്_19 പ്രതിരോധിക്കാൻ SKSSFകണ്ണൂർ ജില്ലാ വിഖായ കമ്മിറ്റി ജില്ലയിലുടനീളം പൊതു സ്ഥാപനങ്ങൾക്ക് തയ്യാറാക്കി നൽകുന്ന കോട്ടൺ മാസ്ക്കുകൾ ശ്രീകണ്ടപുരം പോലീസ് സ്റ്റേഷനിലും വിതരണം ചെയ്തു.

ശ്രീകണ്ഠപുരം പോലീസ് പ്രിൻസിപ്പൽ SI ഷാജിNPയും SI മാരായ വിനോദ് PP, പവിത്രൻB.V , എന്നിവർക്ക് SKSSF കണ്ണൂർ ജില്ലാ വിഖായ സമിതി അംഗം ഷൈജൽ പെരിയത്തിൽ മേഖലാ സെക്രട്ടറി അൻസാർ പഴയങ്ങാടി , ജനമൈത്രി പോലീസ് എക്സിക്യൂട്ടീവ് മെമ്പറും പൊതുപ്രവർത്തകനുമായ ജോസ് കൊല്ലിയിൽ എന്നിവർ ചേർന്ന് സ്റ്റേഷൻ ഓഫീസർമാർക്കുo സ്റ്റാഫിനും ആവശ്യമായ മാസ്കുകൾ
ശ്രീകണ്ടപുരം സ്റ്റേഷനിൽ വച്ച് കൈമാറുന്നു.




By onemaly