അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന ബസ് കണ്ടക്ടർ സുജിത്തിന് സഹായം കൈമാറി – Sreekandapuram Online News-
Tue. Sep 22nd, 2020




അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുന്ന അക്ഷയ ബസ് കണ്ടക്ടർ സുജിത്തിൻ്റെ ചികിത്സയ്ക്ക് വേണ്ടി കണ്ണൂർ – ഇരിക്കൂർ, ഇരിട്ടി – കണ്ണൂർ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസ് ജീവനക്കാരുടെ കൂട്ടായ്മയായ ബ്രസിലെ രാജാക്കൻമാർ, കണ്ണൂർ – ളരിക്കൂർബസ് ഫാമിലി എന്നീ ഗ്രൂപ്പുകൾ ചേർന്ന് സമാഹരി ച്ച തുകയും, പലവ്യഞ്ജനങ്ങളും കുറുമാത്തൂർ പഞ്ചായത്ത് പ്രസിഡണ്ടിൻ്റെയും വാർഡ് മെമ്പറുടെയും സാന്നിധ്യത്തിൽ കുടുംബത്തിന് കൈമാറി – സുജിത്തിന് ഇനിയും സുമനസ്സുകളുടെ സഹായം ആവശ്യമാണ്. സഹായിച്ചവർക്ക് ഹൃദയത്തിൻ്റെ ഭാഷയിൽ നന്ദി പറയുന്നു.ചടങ്ങിൽ ഷംസുദീൻ, സുവിൻ, അഭിലാഷ്, സുമേഷ്(ഉമ്മാണി ), ബിജു എന്നിവർ സംബന്ധിച്ചു.




By onemaly