എസ്.. ഇ. എസ് കോളേജ് 2012-2015 ബാച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 3 LED ടീവികൾ വിതരണം ചെയ്തു – Sreekandapuram Online News-
Sat. Sep 26th, 2020




ശ്രീകണ്ടാപുരം എസ്. ഇ. എസ് കോളേജ് 2012-2015 ബാച്ച് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ 3 LED ടീവികൾ വിതരണം ചെയ്തു.പെരുവളത്തുപറമ്പ, അരീക്കാമല, പയ്യാവൂർ എന്നീ പ്രദേശങ്ങളിലെ കുട്ടികൾക്ക് ആണ് കൈമാറിയത്. പരിപാടിയിൽ ബാച്ചിനെ പ്രതിനിധീകരിച്ചുകൊണ്ട് ജിം സുരേഷ്. അമർജിത്ത്. നിധിൻ. രാഗേഷ്. അനുരഞ്ജ് എന്നിവർ പങ്കെടുത്തു.




By onemaly