ഭക്തജനങ്ങളുടെ എതിർപ്പ്-പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര ജൂൺ 15ന് തുറക്കുന്നതല്ല – Sreekandapuram Online News-
Thu. Sep 24th, 2020
പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര ജൂൺ 15ന് തുറക്കുന്നതല്ല
—————————————-
കേരളത്തിൽ കോവിഡ് 19 രോഗബാധിതർ ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് പറശ്ശിനിക്കടവ് ശ്രീ മുത്തപ്പൻ മടപ്പുര ജൂൺ 15ന് തുറക്കുന്നതല്ല. ജൂൺ 8 നു ശേഷം ആരാധാനാലയങ്ങൾ തുറക്കാം എന്ന് സർക്കാർ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ജൂൺ 15 തീയതി മുതൽ മടപ്പുരയിൽ ഭക്തജനങ്ങളെ പ്രവേശിപ്പിക്കും എന്ന് നേരത്തെ അറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ജൂൺ 30 ന് ശേഷം രോഗവ്യാപനത്തിൻ്റെ സ്ഥിതിഗതികൾ വിലയരുത്തിയതിനു ശേഷം മാത്രമേ ഇനി ഭക്തജനങ്ങളെ പ്രവേശിപ്പിക്കുന്ന തീയ്യതി തീരുമാനിക്കുകയുള്ളൂ എന്ന് ട്രസ്റ്റി & ജനറൽ മാനേജർ പി.എം.ബാലകൃഷണൻ അറിയിച്ചു.
By onemaly