‘പൊല്‍-ആപ്​​’ എത്തി – Sreekandapuram Online News-
Sun. Sep 27th, 2020




തി​രു​വ​ന​ന്ത​പു​രം: പൊ​ലീ​സി​െന്‍റ എ​ല്ലാ സേ​വ​ന​ങ്ങ​ളും ഒ​രു ആ​പ്പി​ല്‍ ല​ഭ്യ​മാ​കു​ന്ന സം​വി​ധാ​നം നി​ല​വി​ല്‍​വ​ന്നു. 27 സേ​വ​ന​ങ്ങ​ള്‍ ല​ഭി​ക്കാ​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ഇ​നി​മു​ത​ല്‍ ‘പൊ​ല്‍-​ആ​പ്​’ ഉ​പ​യോ​ഗി​ക്കാം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. സം​സ്​​ഥാ​ന പൊ​ലീ​സ്​ മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ​യും മു​തി​ര്‍​ന്ന ഉ​ദ്യോ​ഗ​സ്​​ഥ​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 15 സേ​വ​ന​ങ്ങ​ള്‍​കൂ​ടി വൈ​കാ​തെ ഈ ​ആ​പ്പി​ല്‍ ല​ഭ്യ​മാ​കും.സാ​ധാ​ര​ണ​ക്കാ​ര്‍​ക്ക് വ​ള​രെ​യെ​ളു​പ്പം ഉ​പ​യോ​ഗി​ക്കാ​ന്‍ പ​റ്റു​ന്ന രീ​തി​യി​ലാ​ണ് ആ​പ്​ ത​യാ​റാ​ക്കി​യ​ത്.
ഉ​പ​യോ​ഗി​ക്കു​ന്ന വ്യ​ക്​​തി നി​ല്‍​ക്കു​ന്ന സ്​​ഥ​ലം മ​ന​സ്സി​ലാ​ക്കി അ​ടു​ത്ത പൊ​ലീ​സ്​ സ്​​റ്റേ​ഷ​ന്‍ സൂ​ചി​പ്പി​ക്കാ​ന്‍…




By onemaly