Thu. Oct 1st, 2020




ഗു​രു​വാ​യൂ​ര്‍: ദ​ര്‍​ശ​നം പു​ന​രാ​രം​ഭി​ച്ച ആ​ദ്യ​ദി​നം ഗു​രു​വാ​യൂ​ര്‍ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​ത് 88 പേ​ര്‍ മാ​ത്രം. 600 പേ​ര്‍​ക്കു​ള്ള ദ​ര്‍​ശ​ന സൗ​ക​ര്യ​മാ​ണ് ദേ​വ​സ്വം ഒ​രു​ക്കി​യി​രു​ന്ന​ത്. ഓ​ണ്‍​ലൈ​ന്‍ വ​ഴി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത 310 പേ​ര്‍​ക്ക് ദേ​വ​സ്വം ദ​ര്‍​ശ​ന അ​നു​മ​തി ന​ല്‍​കി​യി​രു​ന്നു. രാ​​വി​​ലെ 9.15ഓ​​ടെ 13 പേ​​ര​​ട​​ങ്ങു​​ന്ന ആ​​ദ്യ സം​​ഘ​ത്തെ ദ​ര്‍​ശ​ന​ത്തി​നാ​യി ക​ട​ത്തി​വി​ട്ടു. ഭ​​ക്ത​​ര്‍​​ക്ക് ആ​​ദ്യം സാ​​നി​​റ്റൈ​​സ​​ര്‍ ന​​ല്‍​​കി​യ ശേ​ഷം രേ​​ഖ​​ക​​ള്‍ പ​​രി​​ശോ​​ധി​​ച്ചു. പി​​ന്നീ​​ട് തെ​​ര്‍​​മ​ല്‍ സ്കാ​​ന്‍ ചെ​യ്​​തു. വീ​​ണ്ടും സാ​​നി​​റ്റൈ​​സ​​ര്‍ ന​​ല്‍​​കി​​യ​ാ​ണ്​ ക്ഷേ​ത്ര​ത്തി​ലേ​ക്ക് ക​​ട​​ത്തി​​വി​​ട്ട​​ത്.




By onemaly