പൊക്കിയിട്ടുണ്ട്_കേട്ടോ… – Sreekandapuram Online News-
Sat. Sep 26th, 2020




പൊക്കിയിട്ടുണ്ട്_കേട്ടോ

ജില്ലാ പോലീസ് മേധാവിയുടെ ഒഫീഷ്യൽ ഫെയ്സ് ബുക്ക് പേജിലേക്ക് യുവാവിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ അയച്ച് ലഭിച്ചതിനെ തുടർന്ന് എസ്.പി. കെ. കാർത്തിക് ഐ.പി.എസ് അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടർന്ന് സംഭവം പുത്തൻ കുരിശ് സ്റ്റേഷൻ പരിധിയിലാണെന്ന് മനസിലാക്കുകയും ഉടൻതന്നെ 4 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ദൃശ്യങ്ങൾ അയച്ചുതന്ന നല്ലമനസ്സിന് നന്ദി

#Ernakulam_Rural_Police
#Kerala_Police




By onemaly