മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിവാഹിതയാകുന്നു . ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരൻ . – Sreekandapuram Online News-
Fri. Sep 25th, 2020




പിണറായി വിജന്റെ മകൾ വീണ വിവാഹിതയാകുന്നു . ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് ആണ് വരൻ . ഈ മാസം പതിനഞ്ചിന് വിവാഹം ഉണ്ടാകുമെന്നാണ് അറിയാൻ കഴിയുന്നത് . ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് ലളിതമായ ചടങ്ങ് മാത്രമായിരിക്കുമെന്നും അറിയുന്നു . തീയതി ഔദ്യോഗികമായി പിന്നീട് അറിയിക്കുമെന്നാണ് പ്രതികരണം  ഐടി സംരംഭകയും ഉദ്യോഗസ്ഥയുമാണ് മുഖ്യന്ത്രി പിണറായി വിജയന്റെ മകൾ വീണ . എസ്എഫ്ഐയിലൂടെ വിദ്യാർത്ഥി രാഷ്ട്രീയത്തിൽ പ്രവേശിച്ച മുഹമ്മദ് റിയാസ് ഡിവൈഎഫ്ഐ സംസ്ഥാന നേതൃപദവിക്ക് ശേഷമാണ് അഖിലേന്ത്യാ പ്രസിഡന്റാകുന്നത് .




By onemaly