Thu. Oct 1st, 2020




പൊടിക്കളം-മടമ്പം റോഡിൽ എസ്സ്റ്റേറ്റ് ജങ്ഷൻ “ജനനി നഗർ -കൈതപ്പുറം” എന്ന് നാമകരണം ചെയ്തു. Dr.വി.പി.രാഘവൻ, റിജേഷ് ടി.കെ, റിനേഷ് ടി.കെ, ബിനീഷ്, വിനോദ് കുമാർ വി. കെ,ശരത്, ധനേഷ്, സച്ചിൻ, രതീഷ്  എന്നിവർ  നേതൃത്വം നൽകി.




By onemaly