പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു . – Sreekandapuram Online News-
Fri. Sep 25th, 2020




പാനൂർ :പാനൂരിൽ ബിജെപി പ്രവർത്തകന് വെട്ടേറ്റു . നിഖിലേഷിനാണ് വെട്ടേറ്റത് . പരിക്കേറ്റവരെ ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . പെയിന്റിംഗ് ജോലിക്കിടെയായിരുന്നു അക്രമം . ജോലിക്ക് പോയ സഹോദരങ്ങൾക്ക് നേരെ നിടുമ്പ്രത്ത് വച്ചാണ് അക്രമം നടന്നത് . സഹോദരനും കുറ്റേരി ശാഖാ മുഖ്യശിക്ഷകുമായ മനീഷിനും മറ്റൊരു സഹോദരനും മർദ്ദനമേറ്റിട്ടുണ്ട് . സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ബിജെപി ആരോപിച്ചു . .




By onemaly