
കണ്ണൂർ: കണ്ണൂരിൽ പുതിയ 4 ഹോട്ട് സ്പോട്ടുകൾ എരുവേശ്ശി , ഉദയഗിരി , മാങ്ങാട്ടിടം , കുറ്റ്യാട്ടൂർ എന്നിവയാണ് പുതുതായി ഉൾപ്പെട്ട ഹോട്ട്സ്പോട്ടുകൾപാലക്കാട് ജില്ലയിലെ കൊടുവായൂര്‍, വയനാട് ജില്ലയിലെ പനമരം എന്നിവയാണ് പുതിയ ഹോട്ട് സ്പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 144 ഹോട്ട് സ്പോട്ടുകളാണ് ഉള്ളത്.