Mon. Oct 18th, 2021




രാജ്യത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമ്പൂർണ അടച്ചിടൽ പ്രഖ്യാപിച്ചത്. ഇന്ന് രാത്രി 12 മണി മുതൽ രാജ്യത്ത് സമ്പൂർണ അടച്ചിടൽ നിലവിൽ വരും.

രാജ്യത്തെ രക്ഷിക്കുന്നതിന് എല്ലാവരും വീടുകളിൽ തന്നെ തുടരണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. മൂന്നാഴ്ചത്തേക്കാണ് രാജ്യം അടച്ചിടുന്നത്. 21 ദിവസം രാജ്യം അടച്ചിടും. 21 ദിവസം അടച്ചിട്ടില്ലെങ്കിൽ രാജ്യം 21 വർഷം പിന്നോട്ട് പോകും.








By onemaly