തലശ്ശേരി കോടിയേരി മാധവി നിവാസില്‍ പരേതനായ എന്‍.ബാല​​െന്‍റ ഭാര്യ രതി ബാലന്‍ (65) നിര്യാതയായി. വിസിറ്റ് വിസയില്‍ ദുബൈയിലുള്ള മക്കളെ കാണാന്‍ ജനുവരില്‍ ആണ് ഇവിടെ എത്തിയത്.
വിമാന സൗകര്യം ഇല്ലാത്തതിനാല്‍ നടപടികള്‍ പൂര്‍ത്തിയാക്കി സംസ്‍കാരം ഷാര്‍ജയില്‍ നടത്തുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മക്കള്‍:നിഖില്‍, നമിത. മരുമക്കള്‍:ശ്യാംകുമാര്‍ (അല്‍ താനാഫ് ഇലക്‌ട്രോണിക്സ് ), ആതിര.